ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു.
മൂവപ്പാടം പത്താഴപുരക്കൽ ഷാജി (അഫ്സൽ) യുടെ മകൻ സിദാൻ ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണമടഞ്ഞത്.
The post വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു appeared first on IJKVOICE.


