Profile Photo

AngelOffline

out of 5
0 Ratings
    • നിര്യാതനായി

      വിശ്വംഭരൻഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറിരാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ : ഹേമലതമക്കൾ : ജിജി, ജിഷ, ജിമ്മിമരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

      Read More
    • കൗൺസിൽ യോഗത്തിൽ പരാതി;മേയറുടെ ഓഫീസിൽനിന്ന് അപേക്ഷകൾ അപ്രത്യക്ഷമാകുന്നു

      തൃശൂർ: മേയറുടെ ഓഫീസിൽ നൽകുന്ന അപേക്ഷകൾ കാണാതാകുന്നതായി കൗൺസിൽ യോഗത്തിൽ പരാതി. മേയർ റിലീഫ് ഫണ്ടിനായി നൽകിയ മൂന്ന് അപേക്ഷകൾ നഷ്‌ടമായെന്ന് കൗൺസിലർ നിമ്ന മനോജ് പറഞ്ഞു.ഉദ്യോഗസ്ഥരടക്കമുള്ളവർ മേയറുടെ ഓഫീസിൽ വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും നിമ്‌ന പറഞ്ഞു. സമാന അനുഭവം തനിക്കും ഉണ്ടായെന്ന് കോൺഗ്രസ് കൗൺസിലർ സുനിത വിനുവും പറഞ്ഞു. എന്നാൽ പരാതിയെ കൗൺസിൽ...

      Read More
    • പ്രവർത്തന സമയം കുറച്ച് ഹോട്ടലുകൾ

      തൃശൂർ:വാണിജ്യ പാചക വാതക വിതരണംനിലച്ചതോടെ അടച്ചുപൂട്ടലിൻ്റെ വക്കിൽഹോട്ടലുകൾ. പൂർണമായും അടയ്ക്കുന്നത്ഒഴിവാക്കാൻ പല ഹോട്ടലുകളും സമയംക്രമീകരിക്കാൻ തുടങ്ങി. കേന്ദ്രത്തിൻ്റെപിടിപ്പുകേടാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.കൂടാതെ പാചകവാതകത്തിന് വിലയുംവർധിപ്പിച്ചു. നഗരത്തിലെ പല ഹോട്ടലുകളുംവൈകിട്ടത്തെ ഭക്ഷണം പൂർണമായുംഒഴിവാക്കി. ഇവ ഉച്ച ഭക്ഷണത്തിന് ശേഷംഅടയ്ക്കുകയാണ്. സമയക്രമീകരണംപാചകവാതക പ്രതിസന്ധിക്ക് പരിഹാരമല്ല,മറിച്ച് പരമാവധി പിടിച്ചുനിൽക്കാനുള്ളശ്രമമാണെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.സമയം ക്രമീകരിക്കുന്നതോടെ വലിയനഷ്ടമാണ് ഹോട്ടലുകൾക്ക് ഉണ്ടാകുന്നത്.വരുമാനത്തിൽ വലിയ ഇടിവുണ്ടാകും.എന്നാൽ,...

      Read More
    • വിദേശത്തേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി

      വരന്തരപ്പിള്ളി: മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച് വിദേശത്തേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. വരന്തരപ്പിള്ളി കുന്നത്തുപാടം കാഞ്ഞിരത്തംകുന്നേൽ ജിജോ ജോണിൻ്റെ മകൻ ജോയൽ ജിജോ(21)യെയാണ് കാണാതായത്. യുവാവിനെ കണ്ടെത്താൻ അടിയന്തര സഹായംതേടി കുടുംബം അധികൃതരെ സമീപിച്ചു. പാലക്കാടുള്ള ഏജൻസി മുഖേന ഡൽഹി ആസ്ഥാനമായ അക്വാ ഓഷ്യൻ ഷിപ്പ് മാനേജ്മെന്റ് എന്ന കമ്പനിയിലാണ് ജോയലിന് ജോലി...

      Read More
    • പാചകവാതക പ്രതിസന്ധി, ഹോട്ടൽ മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടണം; കെ എച്ച് ആർ എ- Guruvayoor

      വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പാചകവാതകം അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന് കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് ഗുരുവായൂർ: സംസ്ഥാനത്ത് വാണിജ്യ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റ് മുന്നറിയിപ്പ് നൽകി. പാചകവാതകത്തിന്റെ...

      Read More
    • Load More Posts

    New Report

    Close