12-3-2026-7:34pm
വെള്ളിക്കുളങ്ങര റെയ്ഞ്ച് മുപ്ളിയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പരുന്തുപാറ കുതിര വളവ് ഭാഗത്ത്
കാട്ടാനയുടെ സാന്നിദ്ധ്യമുണ്ട്.*💥ആനയുടെ സമീപത്തേക്ക് പോകാതിരിക്കുക.
💥ഫോറസ്റ്റ് ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
💥വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനത്തിന് പുറത്തിറങ്ങാതിരിക്കുക💥ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ലൈറ്റ് തെളിയിക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യാതിരിക്കുക.
മുപ്ളിയം ഫോറസ്റ്റ് സ്റ്റേഷൻ
*Ph :8547601841
Recent Posts

യുദ്ധത്തിനിടയിലും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതം
- March 12, 2026

നട്ടെല്ലൊടിക്കുമെന്ന് കരുതിയവർക്ക് തെറ്റി!
- March 12, 2026







