സ്വര്‍ണവില വീണ്ടും കുത്തനെ താഴേക്ക്; പവന്‍ വില 1,10,000ത്തില്‍ താഴെ

സ്വര്‍ണവില വീണ്ടും കുത്തനെ താഴേക്ക്; പവന്‍ വില 1,10,000ത്തില്‍ താഴെ

രാവിലത്തെ വന് ഇടിവിന് ശേഷം ഇന്ന് ഉച്ചക്ക് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 3200 രൂപയുടെ ഇടിവാണ് ഉച്ചക്ക് ശേഷം ഉണ്ടായിരിക്കുന്നത്.22 കാരറ്റ് ഗ്രാമിന് 830 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്. പവന് 6,640 രൂപയും കുറഞ്ഞു. ഗ്രാമിന് 13,890ഉം പവന് 1,11,120 രൂപയുമായിരുന്നു ഇന്ന് രാവിലത്തെ വില. ഉച്ചക്ക് പവന് 3200 രൂപ കുറഞ്ഞ് 1,07.920 രൂപയായി. ഇന്ന് രാവിലേയും ഉച്ചക്കുമായി ഗ്രാമിന് 1,230 രൂപയുടേയും പവന് 9,840 രൂപയുടേയും കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

Spread the love
See also  കൊടുങ്ങല്ലൂർ മീനഭരണി: പഴുതടച്ച സുരക്ഷാ സംവിധാനങ്ങളുമായി റൂറൽ പൊലീസ്

Leave a Comment

Your email address will not be published. Required fields are marked *