loader image
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.മണലൂർ അയ്യപ്പൻകാവ് സ്വദേശി ചക്കമടത്തിൽ വീട്ടിൽ ഷൈൻ (35)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.കാരമുക്ക് വിളക്കുകാൽ സ്വദേശി കിള്ളിയാടൻ വീട്ടിൽ വിഷ്ണുവിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വിഷ്ണുവിനെ വെട്ടിപരിക്കേൽപ്പിക്കുകയും സഹോദരനെ ആക്രമിക്കുകയുമായിരുന്നു. ഈ കേസ്സിലെ മറ്റ് പ്രതികളായ മണലൂർ മനക്കൊടി സ്വദേശി തട്ടിൽ വീട്ടിൽ വൈശാഖ്, മണലൂർ കോപ്പറേറ്റീവ് പാല സ്റ്റോപ്പ് സ്വദേശി അഖിൽ എന്നിവരെ മുൻപ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

Spread the love
See also  വെങ്ങിണിശ്ശേരി അഡാപ്റ്റ് സൊസൈറ്റിക്ക് സാഹിത്യ പുരസ്കാരം പങ്കിട്ട് എഴുത്തുകാരൻ ആനന്ദ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close