loader image
വേല മഹോത്സവത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

വേല മഹോത്സവത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ


അന്തിക്കാട് പുത്തൻപള്ളിക്കാവ് കാർത്തിക വേലയ്ക്കിടെ യുവാവിനെ കുത്തി പരിക്കരിപ്പിച്ച കേസിൽ ചാഴൂർ സ്വദേശിയായ അതിയാറ വീട്ടിൽ നവനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 28ന് രാത്രി കാർത്തിക വേലയ്ക്കിടെ അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി പൊന്നിയാംപാലത്ത് വീട്ടിൽ ആദിത്യനെ കുത്തി പരിക്കേൽപ്പിച്ചു എന്നാണ് കേസ്. മറ്റൊരു പ്രതിയായ കാഞ്ഞാണി സ്വദേശി മണ്ണാർതിണ്ടിയിൽ വീട്ടിൽ രഗീന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തു കോടതി റിമാൻഡ് ചെയ്തിരുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

Spread the love
See also  ഹൈവേ കവർച്ചക്ക് പദ്ധതിയിടുന്നതിനിടെ 34 അംഗ ഗുണ്ടാസംഘം പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close