loader image
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികായി പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികായി പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ.

എറിയാട് പേബസാർ സ്വദേശി ഷാജിയെയാണ് കൊടുങ്ങല്ലൂർ പോലീസ്  അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിലെത്തിയ പതിനാല് വയസുകാരിയെയാണ് ഇയാൾ നാല് തവണ പീഡിപ്പിച്ചത്.

2024 ലും 2025ലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Spread the love
See also  തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ സംഘം, റിപ്പോർട്ട് കൈമാറി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close