loader image
ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ മജീദിൻ്റെ മകൻ അബ്ദുൾ ഹക്കിം (32) ആണ് മരിച്ചത്.കയ്പമംഗലത്തായിരുന്നു അപകടം.


Spread the love
See also  പെരിങ്ങോട്ടുകരയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close