loader image
ആയുർവേദ തൈലങ്ങളുടെ മറവിൽ കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

ആയുർവേദ തൈലങ്ങളുടെ മറവിൽ കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

ആയുർവേദ തൈലങ്ങളുടെ മറവിൽ കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.പാവറട്ടി  കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34)നെയാണ് തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്.ഇയാളിൽ നിന്ന് 

21.5 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു.ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പോലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.ലിജിൻ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും ഒരു തട്ടിപ്പ് കേസിലും പ്രതിയാണ്.

Spread the love
See also  ശിഖ സുരേന്ദ്രൻ തൃശൂർ കലക്ടർ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close