loader image
ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചെമ്പൂച്ചിറ  ഗവ.ഹയർ സെക്കൻഡറി സ്‌കൂളില്‍ മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എല്‍.എ നിർവഹിച്ചു.മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസിജോസ് അദ്ധ്യക്ഷയായി. നിമേഷ് പുഷ്പൻ, സി.സി.ബിജു, സബിത സതീഷ് കുമാർ, വി.ആർ.ഷാജൻ, പി.എസ്.പ്രശാന്ത്, സന്തോഷ് കുന്നുമ്മല്‍, ജിഷ ഹരിദാസ്, ബാലകൃഷ്ണ മേനോൻ, കെ.ജി.ഗീത, സി.ചാള്‍സ് വർഗീസ്, കെ. കൃപാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Spread the love
See also  എൽഡിഎഫിൻ്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി എൻഡിഎ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close