കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കാനനിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വലിയ വീട്ടിൽ രാജരാജേശ്വരി ക്ഷേത്ര പരിസരം മുള്ളൻബസാർ – വെറ്റിനറി ഹോസ്പിറ്റൽ റോഡിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
വെസ്റ്റ് ബംഗാൾ മുർഷിദാബാദ്
35 വയസുള്ള മുഹമ്മദ് മൊഹാബുൽ ഇസ്ലാം ആണ് മരിച്ചത്.വെസ്റ്റ് ബംഗാൾ സ്വദേശി
സൈഫുൽ മണ്ഡലിനെ ഗുരുതരാവസ്ഥയിൽ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



