ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില, ഇന്ന് നേരിയ വര്‍ദ്ധനവ്

ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില, ഇന്ന് നേരിയ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന്‍ വില 120 രൂപ വര്‍ധിച്ച്‌ 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 13,265 രൂപയായി.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് സമീപകാലങ്ങളിലുണ്ടാകുന്നത്.ഇന്നലെ രണ്ട് തവണയായി സംസ്ഥാനത്ത് പവന് 2200 രൂപ കുറഞ്ഞിരുന്നു. യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയരുന്നതിനിടെയാണ് വില കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ്.

Spread the love
See also  🔴LIVE - തിരുവാതിര വിളക്ക് - Arattupuzha Sree Sastha Temple - Pooram Live

Leave a Comment

Your email address will not be published. Required fields are marked *