സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ വില താഴ്ന്നതിന് പിന്നാലെയാണ് ഉച്ചയ്ക്കും വില കുറഞ്ഞത്.ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 225 രൂപയും പവന് 1800 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13655 രൂപയായി. ഒരു പവന് 109240 രൂപയുമായി. ആഗോള വിപണിയിലെ സാഹചര്യം സ്വര്‍ണവില തുടര്‍ച്ചയായി കുറയാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കുന്നു.

സ്വര്‍ണവില രാവിലെ

22 കാരറ്റ് പവന്‍ വില 111040

18 കാരറ്റ് പവന്‍ വില 91240

14 കാരറ്റ് പവന്‍ വില 71080

9 കാരറ്റ് പവന്‍ വില 45840

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം

22 കാരറ്റ് പവന്‍ വില 109240

18 കാരറ്റ് പവന്‍ വില 89760

14 കാരറ്റ് പവന്‍ വില 69920

9 കാരറ്റ് പവന്‍ വില 45080

See also  ബാംഗ്ലൂരിൽ വിദ്യാഭ്യാസ ഏജൻ്റ് എന്ന വ്യാജേന ലഹരി ഇടപാട് നടത്തുന്ന പ്രതി അറസ്റ്റിൽ

സ്വര്‍ണവില രാവിലെ

22 കാരറ്റ് പവന്‍ വില 111040

18 കാരറ്റ് പവന്‍ വില 91240

14 കാരറ്റ് പവന്‍ വില 71080

9 കാരറ്റ് പവന്‍ വില 45840

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം

22 കാരറ്റ് പവന്‍ വില 109240

18 കാരറ്റ് പവന്‍ വില 89760

14 കാരറ്റ് പവന്‍ വില 69920

9 കാരറ്റ് പവന്‍ വില 45080

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top