കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വയോധികൻ മരിച്ചു.

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേലക്കര സ്വദേശി പൊന്നേടത്ത് വീട്ടിൽ വേണുഗോപാൽ (72) ആണ് മരിച്ചത്.

Spread the love
See also  തിരുവമ്പാടി പന്തലുകൾക്കും കാൽനാട്ടി

Leave a Comment

Your email address will not be published. Required fields are marked *