PUDUKAD-NEWS-PUTHUKAD-NEWS

സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുടെ മാല മോഷണം. മോഷ്ടിച്ചത് ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് . 

തൃശൂർ: സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല മോഷ്ടിച്ച സംഭവം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്ന സമയത്താണ് സംഭവം നടന്നത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിൽ നഴ്‌സിങ് അസിസ്റ്റന്റിന്റെ ആണ് പ്രതി എന്ന് കണ്ടെത്തിയത്. തുടർന്ന് പ്രതിക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ മാനുഷിക പരിഗണന കാണിച്ച് കുടുംബം പ്രതിയോട് ക്ഷമിക്കാൻ തീരുമാനിച്ചു. രോഗികളോടുള്ള ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്വവും വിശ്വാസ്യതയും സംബന്ധിച്ചും ഇത് വീണ്ടും ചർച്ചയാകുന്നു.

The post സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുടെ മാല മോഷണം. മോഷ്ടിച്ചത് ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് .  appeared first on Thrissur Vartha.

Spread the love
See also  പുതുക്കാട് റിപ്പർ മോഡൽ ആക്രമണം : പ്രതിയെ 24 മണിക്കൂറുകൾക്കകം പിടികൂടി തൃശ്ശൂർ റൂറൽ റൂറൽ പോലീസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top