PUDUKAD-NEWS-PUTHUKAD-NEWS

വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.

ചാലക്കുടി : വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
മലപ്പുറം പെരിന്തൽമണ്ണയ്ക്ക് സമീപം പാങ്ങ് പള്ളിപ്പറമ്പ് എൽപി സ്കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരുടെ വാഹനമാണ് മറിഞ്ഞത്. 12 അധ്യാപകരും ഡ്രൈവറും ഉൾപ്പെട്ടതായിരുന്നു സംഘം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.

Spread the love
See also  പെരിഞ്ചേരിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നീന്തൽ പരിശീലന കേന്ദ്രം അടച്ച് പൂട്ടാൻ നോട്ടീസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top