പെരുമ്പിലവിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച; പ്രതിയെ അറസ്റ്റ് ചെയ്തു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
പെരുമ്പിലവിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കർണാടക ഭദ്രാവതി സ്വദേശി 24 വയസ്സുള്ള ഷാഹിദിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയായ അക്ബറിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.
Get more updates from Pudukad News on Google
