കെ എച്ച് ആർ എ വാർഷികം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറു മീറ്ററിനുള്ളിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി കച്ചവടക്കാർക്കും , ഭൂമി നഷടപ്പെടുന്നവർക്കും അതിജീവന പാക്കേജ് നൽകി ഗുരുവായൂർ ദേവസ്വം മാതൃക കാണിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു . വാർഷിക പൊതുയോഗം എം എൽ എ . എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു
. ഓരോ ദേശത്തിൻ്റെയും ഭക്ഷണതനിമ നിലനിറുത്താൻ ഹോട്ടൽ ഉടമകൾ ശ്രദ്ധിക്കണമെന്ന് എം.എൽ. എ ആവശ്യപ്പെട്ടു . സംസ്ഥാന ട്രഷറർ സി. ബിജുലാൽ ജീവകാരുണ്യ പ്രവർത്തനോൽഘാടനം നിർവഹിച്ചു ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണിക്യഷ്ണൻ, നേതാക്കളായ ജി.കെ. പ്രകാശ് , ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, വി. ആർ. സുകുമാർ, ഏ.സി. ജോണി, എൻ.കെ . അശോക് കുമാർ, എസ്. സന്തോഷ്, പി. എസ്. ബാബുരാജ്, റഹ്മത്ത് ബാബു, റോഷ്നി വി. ആർ. ശരണ്യ.ആർ, രുഗ്മിണി ജി. ആർ. പ്രേമരാജ് ചൂണ്ടലാത്ത്, സുന്ദരൻ നായർ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമക്യഷ്ണൻ , കെ.പി. സുന്ദരൻ രാജേഷ് ഗോകുലം , എന്നിവർ സംസാരിച്ചു
. സംസ്ഥാന ട്രഷറർ സി. ബിജുലാൽ ജീവകാരുണ്യ പ്രവർത്തനോൽഘാടനം നിർവഹിച്ചു ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണിക്യഷ്ണൻ, നേതാക്കളായ ജി.കെ. പ്രകാശ് , ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, വി. ആർ. സുകുമാർ, ഏ.സി. ജോണി, എൻ.കെ . അശോക് കുമാർ, എസ്. സന്തോഷ്, പി. എസ്. ബാബുരാജ്, റഹ്മത്ത് ബാബു, റോഷ്നി വി. ആർ. ശരണ്യ.ആർ, രുഗ്മിണി ജി. ആർ. പ്രേമരാജ് ചൂണ്ടലാത്ത്, സുന്ദരൻ നായർ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമക്യഷ്ണൻ , കെ.പി. സുന്ദരൻ രാജേഷ് ഗോകുലം , എന്നിവർ സംസാരിച്ചു



