മുഖം വെളുക്കണോ?
🌐 Select your Language:
Current: മലയാളം
Current: മലയാളം

കറ്റാർ വാഴ ജെൽ രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക. ഇത് ചർമ്മത്തിലെ കരുവാളിപ്പ് മാറ്റാൻ നല്ലതാണ്.
പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കം നൽകുന്നു. പഞ്ഞി ഉപയോഗിച്ച് പാലും മുഖത്ത് പുരട്ടാവുന്നതാണ്.
രാവിലെ വൃത്തിയുള്ള ഐസ് ക്യൂബ് വച്ച് മുഖത്ത് മൃദുവായി മസ്സാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും മുഖം തിളങ്ങാനും സഹായിക്കും.
Get more updates from Pudukad News on Google




