മുടി നീളാൻ കറ്റാർവാഴ
🌐 Select your Language:
Current: മലയാളം
Current: മലയാളം

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ, അസിഡിറ്റി, മലബന്ധം എന്നിവ മാറ്റാൻ സഹായിക്കും.
തലയോട്ടിയിലെ ചൊറിച്ചിലും താരനും അകറ്റി മുടി നീളം വർദ്ധിപ്പിക്കാൻ കറ്റാർവാഴ നല്ലതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Get more updates from Pudukad News on Google




