"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചുമ മാറാൻ വയനയില

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വയനയില ഗുണകരമാണ്.

 ഇതിന്റെ ആവി പിടിക്കുന്നത് ജലദോഷം, ചുമ, സൈനസ് ബുദ്ധിമുട്ടുകൾ എന്നിവ അകറ്റാൻ നല്ലതാണ്.

 ശരീരത്തിലെ വിഷാംശം അകറ്റാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.

 ഇതിന്റെ സുഗന്ധം നാഡീവ്യൂഹത്തെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും വയനയില സഹായിക്കും.

Get more updates from Pudukad News on Google