"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്കൻ കമ്പനികൾക്ക് വേണ്ടി. ട്രംപിനെ പ്രീതിപ്പെടുത്താനെന്ന് രാഹുൽ ഗാന്ധി. വ്യക്തിഗത ഇടപാടുകളിൽ ഫീസില്ലെന്ന വാഗ്ദാനം സർക്കാർ ലംഘിച്ചെന്ന് കോൺഗ്രസ്. എം.ഡി.ആർ ഏർപ്പെടുത്താനുള്ള വിലക്ക് നീക്കിയതിൽ രാഷ്ട്രീയ പോര്

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂ​ഡ​ൽ​ഹി: യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. ഡോ​ണ​ൾ​ഡ് ട്രം​പി​നെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

വ്യ​ക്തി​ക​ൾ​ക്കി​ട​യി​ൽ എ​ത്ര തു​ക​യു​ടെ ഇ​ട​പാ​ട് ന​ട​ന്നാ​ലും ഫീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന വാ​ഗ്ദാ​നം സ​ർ​ക്കാ​ർ ലം​ഘി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം 2,000 രൂ​പ വ​രെ​യു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്കും റു​പേ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ​ക്കും ചാ​ർ​ജ് ഈ​ടാ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ബാ​ങ്കു​ക​ൾ​ക്കും പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം പാ​ർ​ല​മെ​ന്‍റ് അ​ടു​ത്തി​ടെ പാ​സാ​ക്കി​യ ടാ​ക്സേ​ഷ​ൻ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ് അ​ഥ​വാ എം​ഡി​ആ​ർ ചു​മ​ത്തു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി​യി​രു​ന്നു.

Get more updates from Pudukad News on Google