"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ദേശീയ ജുവലേഴ്സ് ദിനം; ആലപ്പുഴ ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച മുല്ലക്കല്‍ പുളിമൂട്ടില്‍ ട്രേഡ് സെന്‍ററില്‍ നടക്കും

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ജൂവലേസ് ദിനാചരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം സെപ്റ്റംബര്‍ 17 ന് ഉച്ചക്ക് 2 മണിക്ക് മുല്ലക്കൽ പുളിമൂട്ടിൽ ട്രേഡ് സെൻ്ററിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സബിൽ രാജ് നിർവ്വഹിക്കും.

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ജുവലേഴ്സ് ദിന സന്ദേശം നൽകും. മുതിർന്ന സ്വർണ്ണ പണിക്കാരെ ആദരിക്കും.

Get more updates from Pudukad News on Google