"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുഖം തിളങ്ങാൻ ഒലീവ് ഓയിൽ

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുഖത്തിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ചർമ്മത്തിന് ഈർപ്പവും തിളക്കവും നൽകാൻ നല്ലതാണ്.

 ഒലിവ് ഓയിലിലെ വിറ്റാമിൻ ഇയും ഫാറ്റി ആസിഡുകളും വരണ്ട ചർമ്മത്തിന് നല്ല ജലാംശം നൽകുന്നു.

 ഇതിലുള്ള ആന്റിഓക്‌സിഡന്റുകൾ പ്രായക്കൂടുതൽ കൊണ്ടുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. മുഖത്തെ മേക്കപ്പ് എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാം.

Get more updates from Pudukad News on Google