"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബി.പി. നിയന്ത്രിക്കാൻ പ്ലം പഴം

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

പ്ലം പഴത്തിൽ ധാരാളം നാരുകളും സോബിറ്റോളും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാനും ദഹനവ്യവസ്ഥ സുഗമമാക്കാനും സഹായിക്കുന്നു. 

 ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്ലമ്മിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാതെ നിയന്ത്രിക്കാൻ സഹായിക്കും.

Get more updates from Pudukad News on Google