"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പ്രതിരോധശേഷിക്ക് കിവി

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഓറഞ്ചിൽ ഉള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.

  ഇതിലടങ്ങിയിരിക്കുന്ന നാരുകളും ‘ആക്ടീനിഡൻ എന്ന എൻസൈമും ഭക്ഷണണം എളുപ്പത്തിൽ ദഹിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. 

 പൊട്ടാസ്യവും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്.

Get more updates from Pudukad News on Google