"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാങ്ങയിൽ വിറ്റാമിൻ എ ധാരാളം

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

വിറ്റാമിൻ എ യുടെ കലവറയായ മാങ്ങ കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

 വിറ്റാമിൻ എ, സി, ഇ എന്നിവ ചർമ്മത്തിന് തിളക്കവും മുടിക്ക് ആരോഗ്യവും നൽകുന്നു.

 മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന മാംഗിഫെറിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Get more updates from Pudukad News on Google