"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പ്രതിരോധശേഷിക്ക് കരിക്ക്

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

വേനൽച്ചൂടിൽ തളർച്ചയും ക്ഷീണവും അകറ്റി കരിക്ക് ശരീരത്തിന് ഉന്മേഷം നൽകുന്നു.

 ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

 വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് തടയാനും മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് നല്ലതാണ്.

 കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

Get more updates from Pudukad News on Google