പണയ സ്വർണം മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; യുവമോർച്ച നേതാവ് കീഴടങ്ങി | Rahul Radhakrishnan Yuva Morcha Alappuzha
Current: മലയാളം

ആലപ്പുഴ: പണയ സ്വർണം മറിച്ചുവിറ്റ് കോടികൾ തട്ടിയെന്ന കേസിൽ യുവമോർച്ച നേതാവ് പൊലീസിൽ കീഴടങ്ങി (Rahul Radhakrishnan Yuva Morcha Alappuzha). യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കേസിൽ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും മാനേജർ ടിനു തമ്പാനും നേരത്തെ അറസ്റ്റിലായിരുന്നു.
വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ പണയ സ്വർണം തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Story Summary:
Yuva Morcha Alappuzha district general secretary Rahul Radhakrishnan surrendered at Kurathikad Police Station in a case involving alleged fraud through the resale of pledged gold. The complaint alleges that more than 200 sovereigns of pledged gold were misappropriated, while two other accused had already been arrested.




