"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശസ്ത്രക്രിയ നടത്താൻ വൈകി; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്.


ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്നും പരാതി നൽകുമെന്നും ശ്രീജയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. 


അതേസമയം, വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്‍റെ വിശദീകരണം.

 

Get more updates from Pudukad News on Google