"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രക്തം കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ശരീരത്തിൽ രക്തം അഥവാ ഹീമോഗ്ലോബിൻ (അനീമിയ) കുറയുമ്പോൾ പ്രധാനമായും അനുഭവപ്പെടുന്ന ലക്ഷണങ്ങൾ അറിയാം.

 ലക്ഷണങ്ങൾ

അമിതമായ ക്ഷീണവും തളർച്ചയും, (ശരീരത്തിന് ഊർജമില്ലായ്മ), വിളറിയ ചർമ്മം, നഖങ്ങൾ, ചെറിയ ജോലി ചെയ്യുമ്പോൾ പോലും ശ്വാസതടസ്സം അനുഭവപ്പെടുക, തലകറക്കവും ബോധക്ഷയം തോന്നലും, ഹൃദയമിടിപ്പ് അധികരിക്കുകയോ ക്രമംതെറ്റുകയോ ചെയ്യുക, കൈകാലുകൾ എപ്പോഴും തണുത്തിരിക്കുക, നഖം പൊട്ടിപ്പോവലും മുടികൊഴിച്ചിലും, ഇടയ്ക്കിടെയുള്ള തലവേദനയും ഏകാഗ്രതക്കുറവും.

Get more updates from Pudukad News on Google