ഇലുമ്പ പുളിയിൽ വിറ്റാമിൻ സി ധാരാളം
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഇലുമ്പ പുളിയിലെ ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
വൈറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാൽ ചുമ, ജലദോഷം എന്നിവയെ അകറ്റുന്നു. മീൻകറികളിൽ പുളിക്ക് പകരമായും അച്ചാറിടാനും ഇത് ഉപയോഗിക്കുന്നു.
Get more updates from Pudukad News on Google




