"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പേശികളുടെ വളർച്ചയ്ക്ക് ബീൻസ്

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

പേശികളുടെ വളർച്ചയ്ക്ക് ബീൻ സ് പയർ വളരെ നല്ലതാണ്.

 ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

 ചീത്ത കൊലെസ്റ്ററോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

 ഇതിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.

ഇതിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് വിശപ്പ് തോന്നില്ല.

Get more updates from Pudukad News on Google