"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പല്ലിലെ പോട്; എന്ത് ചെയ്യാം..?

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

പല്ലിലെ പോട് മാറാൻ പോട് ഉള്ള ഭാഗം വൃത്തിയാക്കി ഫിൽ ചെയ്യുക മാത്രമാണ് പരിഹരിക്കാനുള്ള ഏക വഴി.

 ദിവസവും രണ്ടുനേരം ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുക.

 പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും മിഠായികളും കഴിക്കുന്നത് കുറയ്ക്കുക. ഓരോ തവണ ഭക്ഷണം കഴിച്ചതിനു ശേഷവും നന്നായി വായ കഴുകുക.

Get more updates from Pudukad News on Google