"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പള്ളികളിലെ കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം പോയ കേസ്. മൂന്നുപേർ പിടിയിൽ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

പത്തനംതിട്ട: പള്ളികളിലെ കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിക്കുന്ന മൂന്നുപേർ പിടിയിൽ. ജലാൽ സുന്ദർ സിങ്, സുർജിത് ബർമാൻ, സജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവർ ഗ്രാനൈറ്റ് വിൽപ്പനക്കാരാണ്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ ആയിരുന്നു മോഷണം നടന്നത്. ജലാൽ സുന്ദർ സിങ് കന്യാകുമാരി സ്വദേശിയും സുർജിത് ബർമാൻ ബം​ഗാൽ സ്വദേശിയുമാണ്. സജിത്ത് മലയാളിയാണ്.

Get more updates from Pudukad News on Google