മലബന്ധം തടയാൻ സപ്പോട്ടയ്ക്ക
🌐 Select your Language:
Current: മലയാളം
Current: മലയാളം

സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര ശരീരത്തിന് പെട്ടെന്ന് ഉന്മേഷവും ഊർജ്ജവും നൽകുന്നു.
നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം തടയാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഇത് നല്ലതാണ്.
വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്നു.
പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം സാധാരണ നിലയിൽ നിർത്താൻ സഹായിക്കും.
Get more updates from Pudukad News on Google




