"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഐസ് മുഖത്ത് വച്ചാൽ ഈ ഗുണങ്ങൾ

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുഖത്ത് ഐസ് വയ്ക്കുന്നത് ചർമ്മത്തിന്റെ രക്തചംക്രമണം വർദ്ധിപ്പിക്കാനും. തൽക്ഷണ തിളക്കം നൽകാനും മുഖത്തെ വീക്കവും കണ്ണിന് ചുറ്റുമുള്ള നീരും കുറയ്ക്കാനും സഹായിക്കും.

 മുഖക്കുരുവിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ ഐസ് സഹായിക്കും . രക്തയോട്ടം കൂട്ടി മുഖത്തിന് ഉണർവും തിളക്കവും നൽകുന്നു.

 ചർമ്മത്തിലെ വലിയ സുഷിരങ്ങൾ താൽക്കാലികമായി ചെറുതാക്കാൻ ഇത് സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള കൺതടങ്ങളിലെ വീക്കം കുറയ്ക്കാൻ നല്ലതാണ്.

Get more updates from Pudukad News on Google