ഊർജം കിട്ടാൻ ചെറുപഴം
🌐 Select your Language:
Current: മലയാളം
Current: മലയാളം

ചെറു പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നു.
ആവശ്യത്തിന് അയേൺ അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
Get more updates from Pudukad News on Google




