"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അട്ടപ്പാടി ഭവാനിപുഴയിൽ കാട്ടാന ആക്രമണം. വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. തേക്കുവട്ട ഭാഗത്തുനിന്ന് കാട്ടാന വരുന്നുണ്ടെന്ന് വനപാലകർ മുന്നറിയിപ്പ് നൽകിയിട്ടും ഇവർ പുഴയിൽനിന്ന് കയറാൻ തയാറാകാതിരുന്നതാണ് അപകടത്തിന് കാരണമായത്.

ഉടൻ തന്നെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Get more updates from Pudukad News on Google