"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുഖത്തെ ടാൻ മാറാൻ തൈര്

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുഖത്ത് തൈര് തേക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും തിളക്കം കൂട്ടാനും വളരെ നല്ലതാണ്.

 വെയിൽയേറ്റുള്ള കരിവാളിപ്പും ടാനും മാറാൻ തൈര് സഹായിക്കുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി തിളക്കമേകുന്നു.

ഇതിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുന്നു.

 ചർമ്മത്തിന് ഇലാസ്തികത നൽകി ചുളിവുകൾ അകറ്റാനും പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാനും ഇത് ഫലപ്രദമാണ്.

Get more updates from Pudukad News on Google