"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശരീരം വണ്ണം വയ്ക്കാൻ ഈ വിദ്യകൾ

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

ശരീരം വണ്ണം വയ്ക്കാൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കലോറിയുടെ അളവ് വർദ്ധിപ്പിക്കുക.

 പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, പാൽ, പയർവർഗ്ഗങ്ങൾ, മീൻ, ഇറച്ചി എന്നിവ കഴിക്കുക. ബനാന സ്മൂത്തി, ഡ്രൈ ഫ്രൂട്സ്, ബദാം, അണ്ടിപ്പരിപ്പ് എന്നിവ ദിവസവും ശീലമാക്കുക.

 ദിവസവും മൂന്നുനേരം മാത്രം കഴിക്കാതെ, അളവ് കുറച്ച് ഇടവേളകളിൽ പലതവണയായി ഭക്ഷണം കഴിക്കുക. 

 പേശികളുടെ വളർച്ചയ്ക്കായി മിതമായ രീതിയിൽ വ്യായാമങ്ങൾ ചെയ്യുക.

Get more updates from Pudukad News on Google