കരിമണ്ണൂർ കുറുമ്പാലമറ്റം ഉപ്പൻമാക്കൽ കുര്യാക്കോസ് മത്തായിയുടെ ഭാര്യ റോസമ്മ നിര്യാതയായി
🌐 Select your Language:
Current: മലയാളം
Current: മലയാളം

കരിമണ്ണൂർ :കുറുമ്പാലമറ്റം ഉപ്പൻമാക്കൽ കുര്യാക്കോസ് മത്തായിയുടെ ഭാര്യ റോസമ്മ (76 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2 .30 ന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ .
ഇടമറുക് കുന്നത്ത് കുടുംബാംഗമാണ് .മക്കൾ :പരേതനായ റെൻസോ ,ഡാലിൻ.മരുമക്കൾ :ഷൈനി തകരപ്പിള്ളിൽ (പാറപ്പുഴ ),സുജ പാറയ്ക്കൽ (ഇളങ്ങുളം )
ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 8 .30 ന് വസതിയിൽ കൊണ്ടുവരും .
Get more updates from Pudukad News on Google




