"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് ഒറ്റയടിക്ക് 1,120 രൂപ കുറഞ്ഞ് 1,11,960 രൂപ, ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപ, തുടർച്ചയായ ചാഞ്ചാട്ടത്തിൽ വിപണി

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി:  സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഗ്രാമിന് 140രൂപ കുറഞ്ഞ് 13,995 രൂപയിലാണ് ഇന്ന് രാവിലെ വിപണി ആരംഭിച്ചത്. പവന് 1,120രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് വില.


ചൊവ്വാഴ്ച രാവിലെ കൂടുകയും ഉച്ചക്ക് കുറയുകയും ചെയ്ത സ്വർണവില ബുധനാഴ്ച വീണ്ടും വർധിച്ചിരുന്നു. പവന് 640 രൂപ കൂടി 1,13,080 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 14,135 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില.


ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണം റെക്കോഡ് വിലയിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അ​ന്നത്തെ വില.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520.

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160

21: 1,13,360

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

Get more updates from Pudukad News on Google