"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വികസന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം; കേരളം 1,800 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കും | Kerala government bonds

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala government bonds

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി കേരളം 1,800 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു (Kerala government bonds).

കടപ്പത്രത്തിന്റെ ലേലം സെപ്റ്റംബർ 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

ലേലവുമായി ബന്ധപ്പെട്ട വിജ്ഞാപനവും കൂടുതൽ വിശദാംശങ്ങളും കേരള ധനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

Story Summary:
The Kerala government will raise ₹1,800 crore through the issue of state development loan bonds to mobilise funds for development activities. The auction will be conducted through the Reserve Bank of India’s e-Kuber system on September 29.

Get more updates from Pudukad News on Google