പതിവായി പച്ചക്കറി കഴിക്കൂ…

🌐 Select your Language:
Current: മലയാളം
Current: മലയാളം

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പച്ചക്കറികളിൽ ധാരാളമുണ്ട്. നാരുകൾ നിറഞ്ഞതിനാൽ ദഹനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കലോറി കുറവും പോഷകങ്ങൾ കൂടുതലുമുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത് മികച്ചതാണ്.
ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
Get more updates from Pudukad News on Google




