"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ദഹനത്തിന് ഉരുളക്കിഴങ്ങ്

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും നാരുകളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

 ഉരുളകിഴങ്ങിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Get more updates from Pudukad News on Google