"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്, മരുന്ന് പ്രതിസന്ധി ഇല്ല’: ആരോഗ്യമന്ത്രി K മുരളീധരൻ | K Muraleedharan

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

K Muraleedharan

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ യാതൊരുവിധ മരുന്ന് പ്രതിസന്ധിയുമില്ലെന്നും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമായി പറഞ്ഞു. മരുന്ന് ക്ഷാമമുണ്ടെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങളാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(K Muraleedharan Denies Medicine Shortage Allegations In Kerala)

ചില മരുന്ന് കമ്പനികൾ വടിയും വാളുമായി രംഗത്തുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി, ഇത്തരക്കാരുടെ ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താനെന്നും തുറന്നടിച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമാക്കുന്നതിൽ തടസ്സങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Kerala Health Minister K. Muraleedharan denied reports of a medicine shortage in the state, stating that adequate supplies are available. He blamed media reports for creating unnecessary panic and asserted he would not succumb to threats from pharmaceutical companies.

Get more updates from Pudukad News on Google