"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നീർക്കെട്ട് മാറാൻ ചുക്ക്

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചുക്കിലും കുരുമുളകിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ തൊണ്ടവേദന, നീർക്കെട്ട്, ജലദോഷം എന്നിവയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നു.

 ആഹാരത്തിനു ശേഷം ചുക്ക് കാപ്പി കുടിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാനും ഗ്യാസ്, വയറു വേദന, വയർ വീർപ്പുകിട്ടൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

 ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്നു.

 രാവിലെ ഒരു കപ്പ് ചുക്ക് കാപ്പി കുടിക്കുന്നത് ശരീരത്തിന് ഊർജ്ജവും ഉണർവും നൽകുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.

Get more updates from Pudukad News on Google