ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; മുഹമ്മദ് ബിലാൽ കൊല്ലപ്പെട്ടു, മുൻവൈരാഗ്യമെന്ന് പൊലീസ്, പ്രതി ശിവരാജ് കസ്റ്റഡിയിൽ

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Get more updates from Pudukad News on Google




