"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഓർമശക്തിക്ക് കുരുമുളക് പൊടി

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൊണ്ടവേദന, ജലദോഷം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കുരുമുളക് പൊടി ആശ്വാസം നൽകുന്നു.

 കുരുമുളകിൽ അടങ്ങിയിരിക്കുന്ന ‘പൈപ്പറിൻ’ എന്ന ഘടകം ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയാനും ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

 ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കുന്നു.

ഓർമ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ പൈപ്പറിൻ സഹായിക്കും.

Get more updates from Pudukad News on Google